എറണാകുളം : അങ്കമാലി അതിരൂപതയിലെ പ്രശ്‌നപരിഹാരത്തിന് വത്തിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് സിനഡ്. അതിരൂപതയെ നയിക്കാൻ വത്തിക്കാൻ പ്രതിനിധി (പേപ്പൽ ഡെലഗേറ്റ്) വേണമെന്നാണ് ആവശ്യം. എറണാകുളം അങ്കമാലി അതിരൂപതയ്ക്കു സ്വതന്ത്രഭരണച്ചുമതലയുള്ള അതിരൂപതാധ്യക്ഷനെ നിയോഗിക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു. സിനഡ് തീരുമാനം വത്തിക്കാന് അയച്ചിട്ടുണ്ട്. ഏകീകൃത...
Read full story