
റിപ്പോര്‍ട്ട്
കുഷ്ഠരോഗ നിർണയ പ്രചാരണ പരിപാടിക്ക് വേങ്ങൂരിൽ തുടക്കം
By ന്യൂസ് ഡെസ്ക്
•
January 18, 2023
കുഷ്ഠരോഗം നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന 'അശ്വമേധം 5.0' എന്ന കുഷ്ഠരോഗ നിർണ്ണയ പ്രചാരണ പരിപാടിക്ക് വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷിന്റെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തിയാണ് വേങ്ങൂരിലെ...
Read full story



