പാലക്കാട്: അനധികൃതമായി പുഴമണൽ കടത്തിയ രണ്ട് ടിപ്പർ ലോറികൾ ഒറ്റപ്പാലം സബ് കലക്ടർ ശിഖാ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. പട്ടാമ്പി തിരുവേഗപ്പുറ വില്ലേജ് പരിധിയിലെ പൈലിപ്പുറത്ത് നിന്നും അനധികൃതമായി പുഴ മണൽ കയറ്റി വരികയായിരുന്ന രണ്ട് ടിപ്പർ ലോറികളാണ്...
Read full story
കൊല്ലം: വോട്ടെണ്ണല്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവര്‍ക്കായി  ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. സബ് കലക്ടര്‍ ശിഖാ സുരേന്ദ്രനും പങ്കെടുത്ത പരിപാടിയില്‍  വോട്ടിങ് മെഷീനുകള്‍...
Read full story
കൊല്ലം: മുതിര്‍ന്ന പൗരന്മാർ, ഭിന്നശേഷിക്കാര്‍, കോവിഡ് പോസിറ്റീവായവര്‍ തുടങ്ങിയവരുടെ സമ്മതിദാനാവകാശം രേഖപെടുത്തുന്നതിനുള്ള സ്‌പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരണം ജില്ലയില്‍ സജീവമായി മുന്നോട്ട് പോകുന്നെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍...
Read full story