ബെംഗളുരു : ചരിത്ര വിജയം നേടിയതിന് പിന്നാലെ കർണാടകയിൽ ആര് മുഖ്യമന്ത്രിയാകണമെന്ന ചർച്ച കോൺഗ്രസിൽ ആരംഭിച്ചു. സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും. തീരുമാനം ഹൈക്കമാൻഡിന്റേതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. എംഎൽഎമാരുടെ അഭിപ്രായം ആരായും. 2023 മെയ് 14 ഞായറാഴ്ച കോൺഗ്രസ്...
Read full story