
റിപ്പോര്‍ട്ട്
കാലിക്കറ്റ് സിന്‍ഡിക്കേറ്റ് പുനഃസംഘടന:ഹൈക്കോടതിയില്‍ ഹര്‍ജി
By ന്യൂസ് ഡെസ്ക്
•
February 22, 2023
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ്, സെനറ്റ് എന്നിവയുടെ കാലാവധി മാര്‍ച്ച് ആറിന് അവസാനിക്കാനിരിക്കെ, താല്‍ക്കാലിക സിന്‍ഡിക്കേറ്റും സെനറ്റും രൂപീകരിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല ആക്ട് അനുസരിച്ചുള്ള അധികാരം പ്രയോഗിക്കാന്‍ ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ജനാധിപത്യരീതിയില്‍ ചട്ടപ്രകാരം...
Read full story

