ഷുക്കൂര്‍ വധം: ടി.പി. ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍ നിയമയുദ്ധത്തിലേക്ക്

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്ന കണ്ണൂരിലെ പ്രമുഖ അഭിഭാഷകന്‍ ടി.പി. ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍ നിയമയുദ്ധത്തിലേക്ക്. ടി.പി. ഹരീന്ദ്രന്‍, വാര്‍ത്ത സംപ്രേക്ഷണം ചെയ്ത ചാനലിന്റെ എം.ഡി, …

ഷുക്കൂര്‍ വധം: ടി.പി. ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍ നിയമയുദ്ധത്തിലേക്ക് Read More