കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ആകാശ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ചാണിത്. ഷുഹൈബ്ന്റെ കൊലപാതകം സി.പി.എം. നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തില്‍ ആകാശിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍ വിവാദമായതോടെയാണു...
Read full storyTag: shuhaib
തിരൂരങ്ങാടി: വിവാഹവാഗാദാനം നല്‌കി 42 കാരിയെ പീഡിപ്പിച്ച കേസില്‍ 26 കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചേലമ്പ്ര സ്വദേശി ഷുഹൈബിനെയാണ് ചേലമ്പ്ര പോലീസ് അറസ്‌റ്റ് ചെയ്‌തത്. സ്‌ത്രീയെ മുന്നിയൂരിലെ പാലക്കലിലെ ഷുഹൈബിന്‍റെ വാടക വീട്ടിലെത്തിച്ചായിരുന്നു...
Read full story



