ശുഭദിനം – ട്രെയിലർ പുറത്ത്

ഇന്ദ്രന്‍സ്, ഗിരീഷ് നെയ്യാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ഫാമിലി ത്രില്ലര്‍ ചിത്രം ശുഭദിനത്തിന്റെ ട്രെയിലര്‍ പുറത്ത്. ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിൽഹരീഷ് കണാരന്‍, ജയകൃഷ്ണന്‍, രചന നാരായണന്‍കുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിള്‍, മാല …

ശുഭദിനം – ട്രെയിലർ പുറത്ത് Read More