റിപ്പോര്‍ട്ട്

ശ്രീചക്ര മഹാമേരുക്ഷേത്രം കൊല്ലത്ത് നിര്‍മ്മിക്കും

By ന്യൂസ് ഡെസ്ക് January 3, 2021
കൊല്ലം: ലോകത്തിലെ ഏറ്റവും വലുതും ഭാരതത്തില്‍ ആദ്യത്തേതുമായ ശ്രീചക്ര മഹാമേരു ക്ഷേത്രം കൊല്ലം പെരുമ്പുഴയില്‍ സ്ഥാപിതമാവും. ഇവിത്തെ ശ്രീ ശങ്കരാചാര്യ മഠത്തിലാണ് ക്ഷേത്രം ഉയരുന്നത്. 2024 ല്‍ ഇതിന്‍റെ പണിപൂര്‍ത്തിയാവും. ശ്രീ ശങ്കരാചാര്യ ട്രസറ്റാണ്...
Read full story