റിപ്പോര്‍ട്ട്
ഡോ.ഹാരിസിനെതിരെ കര്‍ശന നടപടി വേണ്ടെന്ന് റിപ്പോര്‍ട്ടിൽ
By ന്യൂസ് ഡെസ്ക്
•
July 3, 2025
തിരുവനന്തപുരം | ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന ഡോ. ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിലെ എല്ലാ കാര്യങ്ങളും ശരിയല്ലെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. പരസ്യമായ വെളിപ്പെടുത്തല്‍ സര്‍വീസ് ചട്ട ലംഘനമാണെന്നും ഇതിന്റെ പേരില്‍ ഡോ.ഹാരിസിനെതിരെ കര്‍ശന നടപടി വേണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക്...
Read full story


