സൗദിയില്‍ കാസര്‍ക്കോട് സ്വദേശി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

റിയാദ് | സൗദിയില്‍ കാസര്‍ക്കോട് സ്വദേശി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. കാസര്‍ക്കോട് എന്നിയാടി സ്വദേശി കുമ്പയാക്കോട് മുഹമ്മദ് ബഷീര്‍ (42) ആണ് മരിച്ചത്. ഇന്നലെ (01.06.2025) രാവിലെയാണ്ഭ സംഭവം. സൗദിയിലെ ബീഷക്ക് സമീപം നഗിയയില്‍ ബഷീറിന്റെ മുറിയുടെ സമീപത്ത് വെച്ചാണ് വെടിയേറ്റത്. …

സൗദിയില്‍ കാസര്‍ക്കോട് സ്വദേശി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു Read More

കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ജിയുടെ കൊച്ചുമകള്‍ ഭര്‍ത്താവിന്‍റെ വെടിയേറ്റ് മരിച്ചു

പട്ന: കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ജിയുടെ കൊച്ചുമകള്‍ സുഷ്മാ ദേവി ഭര്‍ത്താവിന്‍റെ വെടിയേറ്റ് മരിച്ചു. ബിഹാറിലെ ഗയയിലാണ് സംഭവം.തര്‍ക്കത്തിനിടെ സുഷ്മയെ ഭര്‍ത്താവ് നാടന്‍ തോക്കുപയോഗിച്ച്‌ വെടിവെയ്ക്കുകയായിരുന്നു. സുഷ്മാ ദേവിക്ക് വെടിയേല്‍ക്കുമ്പോള്‍ അവരുടെ മക്കളും സഹോദരി പൂനം കുമാരിയും വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടില്‍ …

കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ജിയുടെ കൊച്ചുമകള്‍ ഭര്‍ത്താവിന്‍റെ വെടിയേറ്റ് മരിച്ചു Read More

ഉത്തര്‍പ്രദേശിലുണ്ടായ വെടിവെപ്പിൽ കര്‍ഷക നേതാവ് പപ്പു സിങും മകനും ഉള്‍പ്പെടെ 3 പേർ കൊല്ലപ്പെട്ടു

ലക്‌നോ| ഉത്തര്‍പ്രദേശില്‍ കര്‍ഷക നേതാവ് പപ്പു സിങും മകനും ഉള്‍പ്പെടെ മൂന്ന് പേരെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു. ഇന്നലെ (ഏപ്രിൽ 8) രാവിലെ ഫത്തേപൂരിലെ ഹാത്ഗാവ് പോലീസ് സ്റ്റേഷന്‍ പരിധിയിൽ അഖാരി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പപ്പു സിങ് (50), മകന്‍ അഭയ് …

ഉത്തര്‍പ്രദേശിലുണ്ടായ വെടിവെപ്പിൽ കര്‍ഷക നേതാവ് പപ്പു സിങും മകനും ഉള്‍പ്പെടെ 3 പേർ കൊല്ലപ്പെട്ടു Read More

ടെഹ്റാനില്‍ അജ്ഞാത‌ർ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ച്‌ കൊലപ്പെടുത്തി

ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനില്‍ അജ്ഞാത‌ർ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ച്‌ കൊലപ്പെടുത്തി. ഇസ്‌ലാം പണ്ഡിതർകൂടിയായ മുഹമ്മദ് മൊഗിഷെ, അലി റസീനി എന്നിവരാണ് ടെഹ്റാനിലെ പാലസ് ഓഫ് ജസ്റ്റീസില്‍ വച്ചുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഇവരുടെ അംഗരക്ഷകനും പരിക്കേറ്റിട്ടുണ്ട്. ജനുവരി 18 ന് …

ടെഹ്റാനില്‍ അജ്ഞാത‌ർ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ച്‌ കൊലപ്പെടുത്തി Read More

മണിപ്പൂരില്‍ അക്രമം വ്യാപകമാവുന്നു

ഇംഫാല്‍: വ്യാപക അക്രമം തുടരുന്ന മണിപ്പൂരില്‍ രണ്ട് ദിവസങ്ങളിലായി രണ്ട് സ്ത്രീകളെ ക്രൂരമായി കൊന്നു. കഴിഞ്ഞ ദിവസം ജിരിബാം ജില്ലയിലെ ഹ്‌മറില്‍ മൂന്ന് കുട്ടികളുടെ മുമ്ബില്‍ മാതാവിനെ മാനഭംഗപ്പെടുത്തി കത്തിച്ചുകൊന്നു. അദ്ധ്യാപികയായ സോസാങ്കിം ( 31) ആണ് കൊല്ലപ്പെട്ടത്. മെയ്തി തീവ്രവാദികള്‍ …

മണിപ്പൂരില്‍ അക്രമം വ്യാപകമാവുന്നു Read More

അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തക പലസ്തീനില്‍ വെടിയേറ്റു മരിച്ചു

ജറുസലേം: അല്‍ ജസീറയുടെ അറബിക് ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അഖ്ലെ(51) പലസ്തീനില്‍ വെടിയേറ്റു മരിച്ചു. പിന്നില്‍ ഇസ്രയേല്‍ സൈന്യമെന്ന് ആരോപണം. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഷിറീന് വെടിയേറ്റതെന്ന് അല്‍ ജസീറയെ ഉദ്ധരിച്ച് …

അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തക പലസ്തീനില്‍ വെടിയേറ്റു മരിച്ചു Read More

അകാലിദള്‍ വിദ്യാര്‍ഥി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നു

ചണ്ഡീഗഢ്: അകാലിദളിന്റെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രഡിഡന്റായ വിക്കി എന്ന മിദ്ദുഖേരയെ പട്ടാപ്പകല്‍ വെടിവെച്ച് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെ മൊഹാലി സെക്ടര്‍ 71-ലെ മട്ടൗര്‍ മാര്‍ക്കറ്റില്‍ വച്ചാണ് നാലംഗ സംഘം വെടിവെച്ച് കൊന്നത്. യുവാവിന് നേരേ …

അകാലിദള്‍ വിദ്യാര്‍ഥി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നു Read More

കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍

കൊച്ചി: നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന തുഷാര്‍ അത്രിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് അലിഖഡ് സ്വദേശിയാണ് മരിച്ച തുഷാര്‍. 06/07/21 ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം വെടിവെച്ചതാണെന്നാണ് പൊലീസിന്റെ …

കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍ Read More

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റ് വെടിയേറ്റ് മരിച്ചു

ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റ് വെടിയേറ്റ് മരിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇന്ദ്ര പ്രതാപ് സിങാണ് മരിച്ചത്. ഛത്തര്‍പൂരിലെ മല്‍ഹാരയില്‍ ചൊവ്വാഴ്ചയോടെയാണ് സംഭവം. അജ്ഞാതസംഘം ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രണ്ടുപേരുമായി സംസാരിച്ചു നില്‍ക്കവേ മറ്റ് രണ്ടുപേര്‍ പിന്നില്‍ …

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റ് വെടിയേറ്റ് മരിച്ചു Read More

യുവനാവികന്‍ മുംബൈയില്‍ വെടിയേറ്റ് മരിച്ചു

മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയില്‍ നാവികന്‍ വെടിയേറ്റ് മരിച്ചു. രമേശ് ചൗധരി (22) ആണ് മരിച്ചത്. ഇന്ത്യന്‍ യുദ്ധകപ്പലായ ഐ എന്‍ എസ് ബത്വയിലെ നാവികനാണ്.രമേശിനെ ഞായറാഴ്ച രാവിലെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുവായിരുന്നുവെന്ന് വക്താവ് പറഞ്ഞു. രമേശിന്റെ സമീപത്തുനിന്ന് സര്‍വീസ് തോക്കും …

യുവനാവികന്‍ മുംബൈയില്‍ വെടിയേറ്റ് മരിച്ചു Read More