അഫ്ഗാനിസ്ഥാനിൽ രണ്ട് വനിതാ ജഡ്ജിമാരെ അജ്ഞാതന്‍ വെടിവച്ചുകൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ രണ്ട് വനിതാ ജഡ്ജിമാരെയും വിദ്യാഭ്യാസവകുപ്പിലെ ഒരു ജീവനക്കാരിയെയും അജ്ഞാതന്‍ വെടിവച്ചുകൊന്നു. വെടിവയ്പില്‍ ഡ്രൈവര്‍ക്കും മറ്റൊരാള്‍ക്കും പരിക്കുണ്ട്. ടൊളൊ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. ഞായറാഴ്ച(17/01/21)രാവിലെ പ്രദേശിക സമയം 8.30നാണ് സംഭവം നടന്നത്. അക്രമി ജഡ്ജിമാര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് …

അഫ്ഗാനിസ്ഥാനിൽ രണ്ട് വനിതാ ജഡ്ജിമാരെ അജ്ഞാതന്‍ വെടിവച്ചുകൊന്നു Read More

കുടുംബ വഴക്കിനെ തുടര്‍ന്ന്‌ ഭാര്യയെ വെടിവെച്ചുകൊന്നു; ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു

കാസര്‍കോട്‌: കാസര്‍കോട്‌ കാനത്തൂരില്‍ ഭാര്യയെ വെടിവെച്ച്‌ കൊന്നശേഷം ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു. കുടുംബ വഴക്കാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നാണ്‌ പ്രഥമിക നിഗമനം. നാടന്‍ തോക്കുപയോഗിച്ച്‌ ഭാര്യയുടെ തലയ്‌ക്ക്‌ വെടി വെയ്‌ക്കുകയായിരുന്നു. 36 കാരിയായ ബേബിയാണ്‌ മരിച്ചത്‌. ഭര്‍ത്താവ്‌ വിജയന്‍ കൊലപാതകത്തിനുശേഷം തൂങ്ങിമരിച്ചു.

കുടുംബ വഴക്കിനെ തുടര്‍ന്ന്‌ ഭാര്യയെ വെടിവെച്ചുകൊന്നു; ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു Read More

ഉറക്കെ ശബ്ദമുണ്ടാക്കിയതിന് ഭാര്യയേയും രണ്ട് ആൺമക്കളെയും വെടിവെച്ച് കൊന്നു

ഡാലസ്: വീട്ടിൽ ഉറക്കെ സംസാരിച്ച് അലോസരമുണ്ടാക്കിയ ഭാര്യയേയും രണ്ടു മക്കളെയും യുവാവ് വെടിവെച്ചു കൊന്നു. തനിക്ക് തലവേദന ഉണ്ടാക്കി എന്ന് ആരോപിച്ചാണ് ഇയാൾ ഭാര്യയേയും പതിമൂന്നും, പതിനാറും വയസുള്ള രണ്ടു ആണ്‍മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ജെയിംസ് വെബ് (57) എന്നയാളെ …

ഉറക്കെ ശബ്ദമുണ്ടാക്കിയതിന് ഭാര്യയേയും രണ്ട് ആൺമക്കളെയും വെടിവെച്ച് കൊന്നു Read More