കൊല്ലത്ത് ചുമട്ടുതൊഴിലാളിയുടെ വീട് കത്തി നശിച്ചു , ഷോര്‍ട്ട് സർക്യൂട്ടെന്ന് സംശയം
കൊല്ലം: രാമന്കുളങ്ങരക്ക് സമീപം വീട് കത്തിനശിച്ചു. മനയില്‍ കുളങ്ങര പോളയില്‍ തെക്കതില്‍ നിസാറിന്റെ വീടിനാണ് കത്തിനശിച്ചത്. 16/03/21 ചൊവാഴ്ച വൈകീട്ട് അഞ്ചിന് സമീപവാസികളാണ് തീ പടരുന്നത് കണ്ടത്. ഈ സമയം വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഷീറ്റും തടിയുമുപയോഗിച്ച് നിര്‍മിച്ച …
കൊല്ലത്ത് ചുമട്ടുതൊഴിലാളിയുടെ വീട് കത്തി നശിച്ചു , ഷോര്‍ട്ട് സർക്യൂട്ടെന്ന് സംശയം Read More