പാലക്കാട്: പുഴ പരിപാലന രേഖ അവതരിപ്പിച്ച് ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതി ശില്‍പശാല

പാലക്കാട്: പരിസ്ഥിതി ആഘാതങ്ങള്‍ തുടര്‍ച്ചയായ കാലഘട്ടത്തില്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ഓര്‍മ്മപ്പെടുത്തലോടെ പാലക്കാട് ചുരം പ്രദേശവും ഷൊര്‍ണൂരിന് ശേഷമുള്ള ഭാരതപ്പുഴതട പ്രദേശവും ക്രിട്ടിക്കല്‍ ഏരിയകളായി പരിഗണിച്ചുള്ള പുഴ പരിപാലന രേഖ ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതി രണ്ടാംഘട്ട ശില്‍പശാലയില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് …

പാലക്കാട്: പുഴ പരിപാലന രേഖ അവതരിപ്പിച്ച് ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതി ശില്‍പശാല Read More

ട്രെ​യി​നി​ല്‍​ ​ത​നി​ച്ച്‌ ​യാ​ത്ര​പോ​കു​ന്ന​ ​വ​നി​താ​ ​യാ​ത്ര​ക്കാർക്ക് കൂട്ടിന് ഇനി മുതൽ “സ്നേഹിത ” യും. മേരി സഹേലി പദ്ധതിയുമായി റെയിൽവേ

ഷൊ​ര്‍​ണൂ​ര്‍​:​ ​ട്രെ​യി​നി​ല്‍​ ​ത​നി​ച്ച്‌ ​യാ​ത്ര​പോ​കു​ന്ന​ ​വ​നി​താ​ ​യാ​ത്ര​ക്കാർക്ക് ​ സഹയാത്രികയുമായി റെ​യി​ല്‍​വേ​യു​ടെ​ ​സു​ര​ക്ഷാ​പ​ദ്ധ​തി എത്തുന്നു. ‘​മേ​രി​ ​സ​ഹേ​ലി​’​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​പ​ദ്ധ​തി​ ​കേ​ര​ള​ത്തി​ല്‍​ ​ഉ​ള്‍​പ്പെ​ടെ​ ​കൂ​ടു​ത​ല്‍​ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ​വ്യാ​പി​പ്പി​ക്കാ​ന്‍​ ​തീ​രു​മാനിച്ചു. ഈ പദ്ധതി ലോ​ക്ക് ​ഡൗ​ണി​ന് ​ശേ​ഷം​ ​ഉ​ത്ത​രേ​ന്ത്യ​ന്‍​ ​ട്രെ​യി​ന്‍​ ​സ​ര്‍​വീ​സു​ക​ളി​ല്‍​ …

ട്രെ​യി​നി​ല്‍​ ​ത​നി​ച്ച്‌ ​യാ​ത്ര​പോ​കു​ന്ന​ ​വ​നി​താ​ ​യാ​ത്ര​ക്കാർക്ക് കൂട്ടിന് ഇനി മുതൽ “സ്നേഹിത ” യും. മേരി സഹേലി പദ്ധതിയുമായി റെയിൽവേ Read More

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഗ്രൂപ്പ് ഫോട്ടോയെടുത്ത നഗരസഭയ്‌ക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി

ഷൊര്‍ണൂര്‍: നഗരസഭ ചെയര്‍ പേഴ്‌സണും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒത്തുകൂടുകയും ഗ്രൂപ്പ് ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെ ആക്ഷേപം വ്യാപകമാകുന്നു. കഴിഞ്ഞ ശനിയാഴ്ച (10.10.2020) മുപ്പതിലേറെപ്പേര്‍ മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഒത്തുകൂടുകയും ഫോട്ടോയെടുക്കുകയും ചെയ്തതാണ് ആക്ഷേപമായത്. ഫോട്ടോ നവമാദ്ധ്യമങ്ങളില്‍ …

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഗ്രൂപ്പ് ഫോട്ടോയെടുത്ത നഗരസഭയ്‌ക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി Read More

കോവിഡ് ഭീതിയില്‍ വിമുക്ത ഭടന്‍ ജീവനൊടുക്കി

ഷൊര്‍ണ്ണൂര്‍. വിമുക്തഭടനും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ സെക്യൂരിറ്റി ജീവനക്കാരനുമായിരുന്ന ജിത്തുകുമാര്‍ (46) കോവിഡ് ഭീതിയില്‍ ജീവനൊടുക്കി. തൂങ്ങിമരണമാണ്. ബ്ലേഡ്കൊണ്ട് കയ്യിലെ ഞരമ്പ് മുറിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ കോഴിപ്പാറയിലെ ഭാര്യവീട്ടില്‍വെച്ചാണ് സംഭവം നടന്നത്. സംഭവസ്ഥലത്തുനിന്ന് പൊലീസ് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പട്ടാമ്പിയിലെ …

കോവിഡ് ഭീതിയില്‍ വിമുക്ത ഭടന്‍ ജീവനൊടുക്കി Read More