
റിപ്പോര്‍ട്ട്
പാലക്കാട്: പുഴ പരിപാലന രേഖ അവതരിപ്പിച്ച് ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതി ശില്പശാല
By ന്യൂസ് ഡെസ്ക്
•
November 26, 2021
പാലക്കാട്: പരിസ്ഥിതി ആഘാതങ്ങള്‍ തുടര്‍ച്ചയായ കാലഘട്ടത്തില്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ഓര്‍മ്മപ്പെടുത്തലോടെ പാലക്കാട് ചുരം പ്രദേശവും ഷൊര്‍ണൂരിന് ശേഷമുള്ള ഭാരതപ്പുഴതട പ്രദേശവും ക്രിട്ടിക്കല്‍ ഏരിയകളായി പരിഗണിച്ചുള്ള പുഴ പരിപാലന രേഖ ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതി രണ്ടാംഘട്ട...
Read full story




