കോവിഡ് ബാധിച്ച ജീവനക്കാരെ പുറത്താക്കി ഉടമ സ്ഥലം വിട്ടു
റിപ്പോര്‍ട്ട്

കോവിഡ് ബാധിച്ച ജീവനക്കാരെ പുറത്താക്കി ഉടമ സ്ഥലം വിട്ടു

By ന്യൂസ് ഡെസ്ക് April 29, 2021
കുന്നംകുളം; കോവിഡ് സ്ഥിരീകരിച്ച മൂന്നുജീവനക്കാരെ പുറത്താക്കി കടയടച്ച ഉടമസ്ഥന്‍ സ്ഥലം വിട്ടു. തുടര്‍ന്ന് രണ്ട് വനിതകള്‍ ഉള്‍പ്പെടെയുളള ജീവനക്കാര്‍ മൂന്നുമണിക്കൂറോളം എന്തുചെയ്യണമെന്നറിയാതെ കടവരാന്തയില്‍ ഇരിക്കേണ്ടിവന്നു. കുന്നംകുളം ബൈജു റോഡിലെ സ്ഥാപനത്തിലാണ് സംഭവം. പിന്നീട് ചുമട്ടുതൊഴിലാളികള്‍ മുഖാന്തിരം സംഭവം അറിഞ്ഞ നഗരസഭാ അധികൃതര്‍...
Read full story