തുര്‍ക്കിയിൽ ഭീകരാക്രമണം : വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
അങ്കാറ: തുര്‍ക്കിയയിലെ തലസ്ഥാനമായ അങ്കാറയ്ക്ക് സമീപം വ്യോമയാന കമ്പനിയുടെ ആസ്ഥാനത്ത് അജ്ഞാതരുടെ ആക്രമണം. ഭീകരാക്രമണമാണെന്ന് തുര്‍ക്കി അധികൃതര്‍ സ്ഥിരീകരിച്ചു.വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്.ഒരു സ്ത്രീയും പുരുഷനും ഉള്‍പ്പെടെ അക്രമികളായ രണ്ട് പേരും മരിച്ചവരില്‍പ്പെടും. …
തുര്‍ക്കിയിൽ ഭീകരാക്രമണം : വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു Read More