സിഎംആര്‍എല്ലിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികള്‍ പാടില്ലെന്ന് കോടതിയുടെ നിര്‍ദേശം

കൊച്ചി: സിഎംആര്‍എല്‍ കമ്പനിക്കെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് പൂര്‍ണമായും തടഞ്ഞ് എറണാകുളം സബ് കോടതി. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി..ആലപ്പുഴ തീരത്തെ കരിമണല്‍ ഘനനത്തില്‍ സിഎംആര്‍എല്ലിന് നേരിട്ട് പങ്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ …

സിഎംആര്‍എല്ലിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികള്‍ പാടില്ലെന്ന് കോടതിയുടെ നിര്‍ദേശം Read More

സിഎംആർഎലിനെതിരെയുളള ആരോപണങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് കോടതി

കൊച്ചി: സിഎംആർഎലിനെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ ആരോപണങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് എറണാകുളം മുൻസിഫ് കോടതി. ഷോൺ ജോർജിനും മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചു. ഷോണും ബന്ധപ്പെട്ടവരും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. …

സിഎംആർഎലിനെതിരെയുളള ആരോപണങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് കോടതി Read More

മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു.

ഡല്‍ഹി: വഖഫ് ഭൂമി പ്രശ്നത്തില്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് വീടുവിട്ട് ഇറങ്ങിപ്പോകേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാർ വളരെ ഗൗരവത്തോടെയാണ് വിഷയം കാണുന്നതെന്നും വഖഫ് നിയമ ഭേദഗതി പാസാകുന്നതോടെ ഇത്തരം പ്രതിസന്ധികള്‍ …

മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. Read More

വ്യാജ പ്രചാരണം: ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്തു

കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു വ്യാജ പ്രചാരണം നടത്തിയെന്ന കേസില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ ആരോപണങ്ങള്‍ ഷോണ്‍ നിഷേധിച്ചു. തനിക്കു ലഭിച്ചൊരു സ്‌ക്രീന്‍ ഷോട്ട് നടന്‍ ദിലീപിന്റെ …

വ്യാജ പ്രചാരണം: ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്തു Read More

ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിച്ച സജി ചെറിയാനെ ചോദ്യം ചെയ്ത ഷോൺ ജോർജിനെതിരെ ഇടത് അണികൾ

ചെങ്ങന്നൂർ: ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച ശേഷം മുൻമന്ത്രിയും ചെങ്ങന്നൂർ എംഎൽഎയും ആയ സജി ചെറിയാൻ തിരുവനന്തപുരത്ത് നിന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാൻ ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിച്ചത് ചോദ്യം ചെയ്ത് മുൻ പൂഞ്ഞാർ …

ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിച്ച സജി ചെറിയാനെ ചോദ്യം ചെയ്ത ഷോൺ ജോർജിനെതിരെ ഇടത് അണികൾ Read More