ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തിൽ വി​​​ദേ​​​ശക​​​പ്പ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന മൂ​​​ന്ന് ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ തു​​​ട​​​രു​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തെത്തുട​​​ർ​​​ന്ന് വി​​​ദേ​​​ശക​​​പ്പ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന മൂ​​​ന്ന് ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​രാ​​​ൾ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഷി​​​പ്പിം​​​ഗ് (ഡി​​​ജി​​​എ​​​സ്) സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഒ​​​മാ​​​നി​​​ൽ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് അ​​​പ​​​ക​​​ടം ഒ​​​മാ​​​നി​​​ൽ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് …

ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തിൽ വി​​​ദേ​​​ശക​​​പ്പ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന മൂ​​​ന്ന് ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു Read More

കോട്ടയം: നക്ഷത്ര ജലോത്സവുമായി വാഴൂർ ഗ്രാമപഞ്ചായത്ത്

കോട്ടയം: വാഴൂരിൽ ജലോത്സവത്തിനു കളമൊരുങ്ങുന്നു. ഉത്തരവാദിത്ത ടൂറിസവും പ്രാദേശിക വിപണികളും കൈകോർത്ത് നക്ഷത്ര ജലോത്സവം എന്ന പേരിൽ ക്രിസ്മസ്- പുതുവത്സരാഘോഷത്തോടനുബന്ധിച്ചാണ് ജലോത്സവം നടത്തുന്നത്. ഗ്രാമീണ ടൂറിസം പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വഞ്ചിയാത്രയും കേക്ക് – ഭക്ഷ്യമേളയും കരോൾ ഗാനമത്സരവും സംഘടിപ്പിക്കും. ഡിസംബർ …

കോട്ടയം: നക്ഷത്ര ജലോത്സവുമായി വാഴൂർ ഗ്രാമപഞ്ചായത്ത് Read More

തുറമുഖ–ഷിപ്പിംഗ്–ജലപാത മന്ത്രാലയം ഒഴുകുന്ന നിര്‍മ്മിതികളുടെ സാങ്കേതിക ഘടന സംബന്ധിച്ചുള്ള കരട്‌ മാർഗനിർദേശങ്ങൾ പൊതുജനാഭിപ്രായത്തിനായി പുറപ്പെടുവിച്ചു

ന്യൂ ഡൽഹി: തുറമുഖ– ഷിപ്പിംഗ്–ജലപാത മന്ത്രാലയം ഒഴുകുന്ന (ഫ്ലോട്ടിംഗ്) നിര്‍മ്മിതികളുടെ  സാങ്കേതിക പ്രത്യേകത സംബന്ധിച്ചുള്ള കരട്‌ മാർഗനിർദേശങ്ങൾ സമാഹരിച്ചിട്ടുണ്ട്‌. തീരമേഖലകളിൽ ലോകോത്തര നിലവാരത്തിലുള്ള ഫ്ലോട്ടിംഗ് സൗകര്യങ്ങൾ സ്ഥാപിക്കാനും വിന്യസിക്കാനുമുള്ള ആശയം പൊതുജനങ്ങളുടെ കൂടിയാലോചനയ്ക്കായി പുറത്തിറക്കി. ഫ്ലോട്ടിംഗ് ജെട്ടികൾ ചെലവ് കുറഞ്ഞ പരിഹാരമാർഗമാണ്. …

തുറമുഖ–ഷിപ്പിംഗ്–ജലപാത മന്ത്രാലയം ഒഴുകുന്ന നിര്‍മ്മിതികളുടെ സാങ്കേതിക ഘടന സംബന്ധിച്ചുള്ള കരട്‌ മാർഗനിർദേശങ്ങൾ പൊതുജനാഭിപ്രായത്തിനായി പുറപ്പെടുവിച്ചു Read More