മേഘാലയയിൽ ഹണിമൂണിനിടെ ദമ്പതിമാരെ കാണാതായിട്ട് അഞ്ചുദിവസം

ഷില്ലോങ്/ഇന്ദോര്‍: മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്പതിമാരെ കാണാതായിട്ട് അഞ്ചുദിവസം. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് മേഘാലയയില്‍വെച്ച് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇരുവരെയും കണ്ടെത്താനായി വനമേഖലകളിലടക്കം വ്യാപകമായ തിരച്ചില്‍ പുരോഗമിക്കുകയാണ്.മേഘാലയയിലെ ഷില്ലോങ്ങിലെത്തിയ ദമ്പതിമാരെ മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ് …

മേഘാലയയിൽ ഹണിമൂണിനിടെ ദമ്പതിമാരെ കാണാതായിട്ട് അഞ്ചുദിവസം Read More

മേഘാലയ: എന്‍.പി.പിക്ക് 8 മന്ത്രിമാര്‍, ബി.ജെ.പിക്ക് ഒന്ന്

ഷില്ലോങ്: മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി.) നേതാവ് കോണ്‍റാഡ് സാങ്മ ഇന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. 12 അംഗ മന്ത്രിസഭയില്‍ എന്‍.പി.പിക്ക് എട്ടു മന്ത്രിമാരുണ്ടാകും. സഖ്യകക്ഷികളായ യുെണെറ്റഡ് ഡമോക്രാറ്റിക് പാര്‍ട്ടി (യു.ഡി.പി.)യില്‍നിന്ന് രണ്ടുപേരും ബി.ജെ.പി, ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് …

മേഘാലയ: എന്‍.പി.പിക്ക് 8 മന്ത്രിമാര്‍, ബി.ജെ.പിക്ക് ഒന്ന് Read More

മേഘാലയയില്‍ കോണ്‍ഗ്രസ് അഞ്ച് സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ചു

ഷില്ലോങ്: മേഘാലയയില്‍ അഞ്ചു സീറ്റില്‍ക്കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആകെയുള്ള 60 സീറ്റില്‍ 55 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ 25-ന് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ പ്രഖ്യാപിച്ച അഞ്ചു സ്ഥാനാര്‍ഥികളും പുതുമുഖങ്ങളാണ്. ജാനിക സിയാങ്ഷായി, അര്‍ബിയാങ്കം ഖര്‍ സോഹ്‌മത്, ചിരങ് പീറ്റര്‍ മാരെക്, ഡോ. …

മേഘാലയയില്‍ കോണ്‍ഗ്രസ് അഞ്ച് സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ചു Read More

വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ തടസങ്ങള്‍ക്കുംനേരേ ചുവപ്പുകാര്‍ഡ് കാട്ടിയെന്നു മോദി

ഷില്ലോങ്: വികസനരാഹിത്യവും അശാന്തിയും ഉള്‍പ്പെടെ വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ തടസങ്ങള്‍ക്കുംനേരേ തന്റെ സര്‍ക്കാര്‍ ചുവപ്പുകാര്‍ഡ് കാട്ടിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഘാലയയിലെ ഷില്ലോങ്ങില്‍ വടക്കുകിഴക്കന്‍ കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഫുട്‌ബോള്‍ ഗ്രൗണ്ടിലെ വേദിയില്‍ കായികരംഗത്തെ ഭാഷാപ്രയോഗങ്ങള്‍ …

വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ തടസങ്ങള്‍ക്കുംനേരേ ചുവപ്പുകാര്‍ഡ് കാട്ടിയെന്നു മോദി Read More

മേഘാലയയില്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് നേരേ ആക്രമണം: കര്‍ഫ്യൂവും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയും സര്‍ക്കാര്‍

ഷില്ലോങ്: തീവ്രവാദി നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മേഘാലയയില്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് നേരേ പെട്രോള്‍ ബോംബ് ആക്രമണം. സംഭവത്തില്‍ ആളപായമില്ല. മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ തുടരുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം,ഷില്ലോങ്ങില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ …

മേഘാലയയില്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് നേരേ ആക്രമണം: കര്‍ഫ്യൂവും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയും സര്‍ക്കാര്‍ Read More

തീവ്രവാദി നേതാവിന്റെ കൊല: മേഘാലയയില്‍ ആഭ്യന്തരമന്ത്രി രാജിവച്ചു

ഷില്ലോങ്: തീവ്രവാദി നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നു മേഘാലയയില്‍ സംഘര്‍ഷം. ആഭ്യന്തര മന്ത്രി ലക്മെന്‍ റിബുയ് രാജിവച്ചു. ഷില്ലോങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. തീവ്രവാദി നേതാവായിരുന്ന ചെറിഷ്സ്റ്റാര്‍ഫീല്‍ഡ് താങ്ക്ഖ്യൂവാണു പോലീസ് റെയ്ഡിനെ തുടര്‍ന്നു കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നു ജനം തെരുവിലിറങ്ങുകയായിരുന്നു

തീവ്രവാദി നേതാവിന്റെ കൊല: മേഘാലയയില്‍ ആഭ്യന്തരമന്ത്രി രാജിവച്ചു Read More

ചെറിപ്പൂക്കളാൽ നിറഞ്ഞ് മേഘാലയ, കൊവിഡ് തകർത്തത് ഈ വർഷത്തെ ടൂറിസം സ്വപ്നങ്ങൾ

ഷില്ലോംഗ് : പിങ്കും വെളളയും നിറങ്ങളിൽ കുളിച്ച് നിൽക്കുകയാണ് മേഘാലയ. കൊവിഡ് ഇല്ലായിരുന്നൂവെങ്കിൽ ചെറികളുടെ വസന്തം കാണാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ഈ സമയങ്ങളിൽ ഷില്ലോംഗിലും സമീപ ഗ്രാമങ്ങളിലും ഉണ്ടായിരുന്നേനേ. മഹാമാരി തകർത്തത് മേഘാലയുടെ ഈ …

ചെറിപ്പൂക്കളാൽ നിറഞ്ഞ് മേഘാലയ, കൊവിഡ് തകർത്തത് ഈ വർഷത്തെ ടൂറിസം സ്വപ്നങ്ങൾ Read More