
റിപ്പോര്‍ട്ട്
ശിഖർ ധവാൻ്റെ അത്യുജ്ജ്വല ബാറ്റിംഗ് , ചെന്നൈയെ തകർത്ത് ഡൽഹി
By ന്യൂസ് ഡെസ്ക്
•
October 18, 2020
ഷാര്‍ജ: ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി. ചെന്നൈ മുന്നോട്ടുവെച്ച 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹി ഒരു പന്ത് ബാക്കി നില്‍ക്കെ വിജയം നേടുകയായിരുന്നു. സെഞ്ചുറിയുമായി ഔട്ടാകാതെ നിന്ന ശിഖർ ധവാനാണ് ഡല്‍ഹിയുടെ വിജയ ശില്പി....
Read full story

