ദത്ത് വിവാദം; അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; ജയചന്ദ്രന്റേത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് കോടതി

November 25, 2021

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്തു നൽകിയ കേസിലെ ഒന്നാം പ്രതിയും അനുപമയുടെ അച്ഛനുമായ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീ.സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. പി.എസ്. ജയചന്ദ്രന് മുൻകൂർ ജാമ്യം ആവശ്യമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പൊലീസ് റിപ്പോർട്ട് അനുസരിച്ച് …

ഡി.എൻ.എ ഫലം പോസിറ്റീവ്; കുഞ്ഞ് അനുപമയുടേതു തന്നെ

November 23, 2021

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ കുഞ്ഞിന്റെ ഡി.എൻ.എ ഫലം പുറത്ത്. കുഞ്ഞ് അനുപമയുടേത്‌ തന്നെയാണെന്ന് ഡി.എൻ. എ പരിശോധനയിൽ തെളിഞ്ഞത്. കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ സ്വീകരിച്ചിരുന്നു. രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലാണ് DNA സാമ്പിളുകൾ പരിശോധിച്ചത്. ഫലം പോസിറ്റീവായതിൽ സന്തോഷമുണ്ടെന്ന് …

ദത്ത് വിവാദം; നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സമരം തുടരുമെന്നും അനുപമ

November 4, 2021

തിരുവനന്തപുരം: കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സമരം തുടരുമെന്നും അനുപമ. വകുപ്പ് തല അന്വേഷണമാണ് നിലവിൽ നടക്കുന്നത്. ഇതിൽ തൃപ്തിയില്ല. ആരോപണ വിധേയർ സ്ഥാനത്ത് തുടരുമ്പോൾ അന്വേഷണം അട്ടിമറക്കാനുള്ള സാധ്യതയുണ്ടെന്നും അനുപമ പറഞ്ഞു. ഷിജുഖാൻ ഉൾപ്പെടെയുള്ളവർ ഇപ്പോഴും …

അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവം ; ഷിജുഖാന്റെ സ്ഥാനം തെറിച്ചേക്കും

October 24, 2021

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ സിപിഐഎമ്മിൽ അച്ചടക്ക നടപടിക്ക് സാധ്യത. ശിശുക്ഷേമ സമിതി സ്ഥാനത്ത്നിന്ന് ഷിജുഖാനെ നീക്കിയേക്കും. അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രനെതിരെയും നടപടിയുണ്ടാകും. പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമാണ് പി എസ് ജയചന്ദ്രൻ. വിവാദം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് …