ദത്ത് വിവാദം; അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; ജയചന്ദ്രന്റേത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് കോടതി
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്തു നൽകിയ കേസിലെ ഒന്നാം പ്രതിയും അനുപമയുടെ അച്ഛനുമായ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീ.സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. പി.എസ്. ജയചന്ദ്രന് മുൻകൂർ ജാമ്യം ആവശ്യമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പൊലീസ് റിപ്പോർട്ട് അനുസരിച്ച് …
ദത്ത് വിവാദം; അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; ജയചന്ദ്രന്റേത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് കോടതി Read More