മോഷണം ആരോപിച്ച് മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ആലപ്പുഴ | സ്വര്‍ണാഭരണം കാണാതായതിനെ തുടര്‍ന്ന് മോഷണം ആരോപിച്ച് കായംകുളത്ത് മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കന്യാകുമാരി സ്വദേശി ഷിബു(49)വാണ് മരിച്ചത്. കുഞ്ഞിന്റെ സ്വര്‍ണാഭരണം കാണാതായതിനെ തുടര്‍ന്നാണ് കുട്ടിയുടെ വീട്ടുകാരും അയല്‍വാസികളും ഉള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്ന് ഇയാളെ മര്‍ദിച്ചത്. ഒക്ടോബർ 8 …

മോഷണം ആരോപിച്ച് മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി Read More

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ രണ്ടുപേർ അറസ്റ്റിലായി

കൊല്ലം: നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം വെസ്റ്റ് പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലയില്‍ തൊളിക്കുഴി മുഹമ്മദ് സവാദ് മകൻ സജിൻ മുഹമ്മദ് (21), കൊല്ലം ജില്ലയില്‍ നിലമേല്‍ കറന്തലക്കോട് ഷാജഹാൻ …

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ രണ്ടുപേർ അറസ്റ്റിലായി Read More

പോലീസുകാരന്റെ മൃതദേഹം അഴുകിയനിലയില്‍

വിഴിഞ്ഞം : പോലീസുകാരന്റെ മൃതദേഹം അഴുകിയ നിലയില്‍ വീട്ടില്‍ കണ്ടെത്തി. കാഞ്ഞിരംകുളം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ വി ആര്‍ ഷിബു(50) വിന്റെ മൃതദേഹമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിന് കുറഞ്ഞത് 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന. തിരുപുറം ഷീലാഭവനില്‍ പരേതനായ …

പോലീസുകാരന്റെ മൃതദേഹം അഴുകിയനിലയില്‍ Read More

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 5 പേര്‍ പിടിയില്‍

വെളളറട: വെളളറട ആനപ്പാറയില്‍ പച്ചക്കറി വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 5 പേര്‍ പോലീസ്‌ പിടിയിലായി. പോത്തന്‍കോട്‌ സ്വദേശികളായ ഷാജി ഷാഹുല്‍, ഷാജഹാന്‍, നിസാം, തമിഴ്‌നാട്‌ സ്വദേശി ഷിബുു, വെളളനാട്‌ സ്വദേശി സിദ്ധിക്ക്‌ എന്നിവരാണ്‌ പിടിയിലായത്‌. 2020 സെപ്‌തംബര്‍ 3 വ്യാഴാഴ്‌ച …

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 5 പേര്‍ പിടിയില്‍ Read More

കൂലിത്തര്‍ക്കത്തില്‍ കുത്തേറ്റയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കറ്റാനം: ജോലിക്കാര്‍ തമ്മില്‍ കൂലിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക്‌ കുത്തേറ്റു. തെക്കേമങ്കുഴി പുത്തന്‍തറ പടീറ്റതില്‍ ഷിബു (44) നാണ്‌ കുത്തേറ്റത്‌. ഇയാള്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന പുളിക്കല്‍ നടുവിലെമുറി കൊച്ചമ്പലം ജംങ്‌ഷനിലെ വീടിന്‌ സമീപത്തുവച്ചാണ്‌ കുത്തേറ്റത്‌. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ്‌ സംഭവം. …

കൂലിത്തര്‍ക്കത്തില്‍ കുത്തേറ്റയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു Read More