ചൈനയുടേത് ഹൈബ്രിഡ് യുദ്ധം; ഡാറ്റ ശേഖരണം അതീവ ഗൗരവതരം

ന്യൂഡൽഹി: പതിനായിരത്തോളം ഇന്ത്യക്കാരുടെ വിവരങ്ങൾ ചൈനീസ് കമ്പനിയായ ഷെൻഹുവ ശേഖരിക്കുന്നു എന്ന വാർത്തയെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാരും രാജ്യത്തെ വിവിധ ഏജൻസികളും കാണുന്നത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രസിദ്ധീകരണമായ അൺസ്ട്രിക്റ്റഡ് വാർഫെയർ 1999 ൽ തന്നെ പുതിയൊരു യുദ്ധമുഖം …

ചൈനയുടേത് ഹൈബ്രിഡ് യുദ്ധം; ഡാറ്റ ശേഖരണം അതീവ ഗൗരവതരം Read More