കറവപ്പശുക്കളെ വാങ്ങുന്ന പദ്ധതി: അപേക്ഷ ക്ഷണിച്ചു
ക്ഷീര വികസന വകുപ്പ് 2022-23 ലെ മില്‍ക്ക് ഷെഡ് വികസന പദ്ധതിക്കായി ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. രണ്ട്, അഞ്ച്, പത്ത് പശുക്കള്‍, യന്ത്രവത്കരണം, കാലിത്തൊഴുത്ത് നിര്‍മ്മാണം, കറവയന്ത്രം എന്നിവയ്ക്കുളള ധനസഹായം ഈ പദ്ധതിയിലൂടെ ലഭിക്കുന്നു. ക്ഷീരവികസന വകുപ്പിന്റെ ക്ഷീരശ്രീ പോര്‍ട്ടല്‍ വഴി …
കറവപ്പശുക്കളെ വാങ്ങുന്ന പദ്ധതി: അപേക്ഷ ക്ഷണിച്ചു Read More