അഹമ്മദാബാദിൽ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗാന്ധിനഗര്‍| അഹമ്മദാബാദിലെ കുബേര്‍നഗറില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഛാരന്‍നഗര്‍ സ്വദേശിനി ഭാരതി ബജരംഗ് (65) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷണം പോയിട്ടുണ്ട്. ഭാരതിയുടെ അയല്‍വാസി വീടിന്റെ വാതില്‍ പലതവണ തട്ടിയിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് മകന്‍ …

അഹമ്മദാബാദിൽ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More