ടാറ്റ കമ്പനികളുടെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്
ഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ നിരവധി കമ്പനികളുടെ ഓഹരിയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി. രത്തന്‍ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ ടാറ്റയുടെ ഓഹരികളില്‍ എല്ലാം വലിയ തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഒക്ടോബർ 11 വെള്ളിയാഴ്ച്ച ടാറ്റാ ഗ്രൂപ്പ് കമ്പനിയുടെ പുതിയ ചെയര്‍മാനായി നോയല്‍ ടാറ്റയെ …
ടാറ്റ കമ്പനികളുടെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് Read More