ആലപ്പുഴ: മന്ത്രി കെ ടി ജലീൽ രാജി ആവശ്യപ്പെട്ട് ആലപ്പുഴയിൽ നടന്ന മാർച്ചിൽ സംഘർഷമുണ്ടായി പോലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി ജലപീരങ്കി പ്രയോഗിച്ചു. അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ പ്രതിഷേധക്കാർക്ക് പിന്തുണയുമായെത്തി. മാർച്ചിനിടെ കെഎസ്‌യു...
Read full story