മഞ്ചേശ്വരം ബ്ലാക്ക് പഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.സി, എസ്.ടി വിഭാഗത്തിലെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത പട്ടികവിഭാഗങ്ങളിലെ ആറ് ഭിന്നശേഷിക്കാര്‍ക്കാണ് മുച്ചക്ര...
Read full story