
‘ശക്താറെ ‘ക്കാള്‍ ശക്തര്‍ തങ്ങളെന്ന് തെളിയിച്ച് ഇന്റര്‍ മിലാന്‍ യൂറോപ്പ ഫൈനലില്‍
കൊളോണ്‍: എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഉക്രയിന്‍ ടീമായ ശക്തറിനെ പരാജയപ്പെടുത്തി ഇന്റര്‍ മിലാന്‍ യൂറോപ്പ ലീഗിന്റെ ഫൈനലില്‍ കടന്നു. അര്‍ജന്റീനിയന്‍ മുന്നേറ്റനിരക്കാരനായ ലൗട്ടാരോ മാര്‍ടിനെസും ബല്‍ജിയന്‍ സ്‌ട്രൈക്കര്‍ ലുകാകുവും മികച്ച ഫോം പുറത്തെടുത്തപ്പോള്‍ ഉക്രയിന്‍ താരങ്ങള്‍ നിസ്സഹായരായി നോക്കി നിന്നു. മത്സരത്തിന്റെ …
‘ശക്താറെ ‘ക്കാള്‍ ശക്തര്‍ തങ്ങളെന്ന് തെളിയിച്ച് ഇന്റര്‍ മിലാന്‍ യൂറോപ്പ ഫൈനലില്‍ Read More