വയോധികയുടെ സ്വര്‍ണ മാല കവർന്ന എസ് ഡി പി ഐ പ്രവര്‍ത്തകന്‍ പിടിയിലായി

പാലക്കാട് | പാല്‍വില്‍പനക്കാരിയായ വയോധികയുടെ സ്വര്‍ണ മാല പൊട്ടിച്ച എസ് ഡി പി ഐ പ്രവര്‍ത്തകന്‍ പിടിയിലായി. കൊടുവായൂര്‍ സ്വദേശി ഷാജഹാന്‍ ആണ് പോലീസിന്റെ പിടിയിലായത്. പാല്‍വില്‍പനക്കാരിയായ വയോധികയുടെ ഒരു പവന്‍ മാലയാണ് ഷാജഹാന്‍ കവര്‍ന്നത്. ഒക്ടോബർ പത്തിനാണ് വയോധികയുടെ പിന്നിലൂടെ …

വയോധികയുടെ സ്വര്‍ണ മാല കവർന്ന എസ് ഡി പി ഐ പ്രവര്‍ത്തകന്‍ പിടിയിലായി Read More

കെ എസ്‌ യു പ്രവര്‍ത്തകരെ കറുത്ത തുണി മുഖത്തണിയിച്ച് കോടതിയില്‍ ഹാജരാക്കി : വടക്കാഞ്ചേരി സി ഐ ഷാജഹാന് ഷോകോസ് നോട്ടീസ്

തൃശൂര്‍ | തൃശൂരിലെ മുള്ളൂര്‍ക്കരയില്‍ കെ എസ്‌ യു- എസ് എഫ്‌ ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ കെ എസ്‌ യു പ്രവര്‍ത്തകരെ കറുത്ത തുണി മുഖത്തണിയിച്ച് കോടതിയില്‍ ഹാജരാക്കിയതില്‍ വടക്കാഞ്ചേരി സി ഐ ഷാജഹാന് ഷോകോസ് നോട്ടീസ്. വടക്കാഞ്ചരി …

കെ എസ്‌ യു പ്രവര്‍ത്തകരെ കറുത്ത തുണി മുഖത്തണിയിച്ച് കോടതിയില്‍ ഹാജരാക്കി : വടക്കാഞ്ചേരി സി ഐ ഷാജഹാന് ഷോകോസ് നോട്ടീസ് Read More

സഹോദരന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം: സഹോദരന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പുളിക്കല്‍ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി. ഫൈസല്‍ (35) മരിച്ചു. 2024 ഏപ്രിൽ 12-ന് വീട്ടില്‍വെച്ചായിരുന്നു ഫൈസലിനെ ജ്യേഷ്ഠന്‍ ടി.പി. ഷാജഹാന്‍ മർദിച്ചത്. കോടതിയിൽ ഹാജരാക്കിയ ഷാജഹാന്‍ റിമാന്‍ഡിലാണ്. ചായപ്പാത്രം ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് …

സഹോദരന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More

സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ മേയ് 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചെവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ്. അന്ന് രാവിലെ 6 മണിക്ക് മോക്പോൾ നടത്തും. വോട്ടെണ്ണൽ മേയ് 31ന് രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.

9 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 60 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 29 പേർ സ്ത്രീകളാണ്. വോട്ടെണ്ണൽ ഫലം www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ജില്ലാ അടിസ്ഥാനത്തിൽ: …

സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ മേയ് 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചെവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ്. അന്ന് രാവിലെ 6 മണിക്ക് മോക്പോൾ നടത്തും. വോട്ടെണ്ണൽ മേയ് 31ന് രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. Read More

സിപിഎം നേതാവിനെ വെട്ടിക്കൊന്നു

പാലക്കാട്‌: സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. പാലക്കാട്‌ കൊട്ടേക്കാട്‌ കുന്നക്കാട്‌ സ്വദേശി ഷാജഹാനാണ്‌ കൊല്ലപ്പെട്ടത്‌. സിപിഐഎം മരുത ലോക്കല്‍ കമ്മറ്റി അംഗമാണ്‌ ഷാജഹാന്‍. .ആക്രമണത്തിന്‌ പിന്നില്‍ ബിജെപിയാണെന്ന്‌ സിപിഐഎം ആരപിച്ചു. ഷാജഹാന്‌ ആര്‍.സെ്‌എസ്‌ ഭീഷണിയുണ്ടായിരുന്നതായി സിപിഐഎം പ്രതികരിച്ചു. 2022 ഓഗസ്‌റ്റ്‌ 14 …

സിപിഎം നേതാവിനെ വെട്ടിക്കൊന്നു Read More

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 5 പേര്‍ പിടിയില്‍

വെളളറട: വെളളറട ആനപ്പാറയില്‍ പച്ചക്കറി വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 5 പേര്‍ പോലീസ്‌ പിടിയിലായി. പോത്തന്‍കോട്‌ സ്വദേശികളായ ഷാജി ഷാഹുല്‍, ഷാജഹാന്‍, നിസാം, തമിഴ്‌നാട്‌ സ്വദേശി ഷിബുു, വെളളനാട്‌ സ്വദേശി സിദ്ധിക്ക്‌ എന്നിവരാണ്‌ പിടിയിലായത്‌. 2020 സെപ്‌തംബര്‍ 3 വ്യാഴാഴ്‌ച …

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 5 പേര്‍ പിടിയില്‍ Read More

യുവതിയുടെ മരണം സംശയാസ്പദം, ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: യുവതിയുടെ മരണം സംശയാസ്പദമെന്നും മരണത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് ഷഹാന (24)യെ ഭര്‍ത്താവ് ബാലരാമപുരം പുലിയൂര്‍ക്കോണം നെല്ലിപ്പറമ്പ് തേരിവിള പുത്തന്‍വീട്ടില്‍ ഷെഫീക്കിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ …

യുവതിയുടെ മരണം സംശയാസ്പദം, ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി Read More