റിപ്പോര്‍ട്ട്

കോഴിക്കോട് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

By ന്യൂസ് ഡെസ്ക് February 16, 2021
കോഴിക്കോട്: കോഴിക്കോട് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊടിയത്തൂരിലാണ് സംഭവം. ചെറുവാടി പഴം പറമ്പിൽ മുഹ്‌സിലയാണ് മരിച്ചത്. ചൊവ്വാഴ്ച(16/02/21) രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തിൽ ഭർത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടേയും...
Read full story