റിപ്പോര്‍ട്ട്

കാണിക്ക വഞ്ചികൾ കുത്തിതുറന്ന മോഷ്ടാവ് പോലീസ് പിടിയിൽ

By ന്യൂസ് ഡെസ്ക് September 10, 2021
കൊല്ലം: ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവ് മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ഷഹാറാണ് പൊലീസ് പിടിയിലായത്. കൊല്ലം തട്ടാമല അഞ്ചുകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതിയാണ്...
Read full story