നിരാഹാരമനുഷ്ടിക്കുന്ന ഷാഫി പറമ്പിലിനേയും ശബരി നാഥിനേയും ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുമ്പില്‍ നിരാഹാരമനുഷ്ടിക്കുന്ന ഷാഫി പറമ്പിലിനേയും ശബരി നാഥിനേയും ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. രണ്ടുപേരുടേയും ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണിത്.22.02.2021 തിങ്കളാഴ്ച ഉച്ചയോടെ ഡോക്ടര്‍മാരുടെ സംഘം സമര പന്തലിലെത്തി ഇരുവരേയും പരിശോധിച്ചിരുന്നു. ഇവരുടെ …

നിരാഹാരമനുഷ്ടിക്കുന്ന ഷാഫി പറമ്പിലിനേയും ശബരി നാഥിനേയും ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം Read More

മാസ്‌ക്കില്ലാതെ വോട്ടുപിടുത്തം, ഷാഫി പറമ്പിലിനെ ഇറക്കിവിട്ടു

പാലക്കാട്‌: മാസ്‌ക്കില്ലാതെ വോട്ടുപിടിക്കാനിറങ്ങിയ ഷാഫി പറമ്പിലിനേയും കൂട്ടാളികളേയും വീട്ടില്‍ നിന്നും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഇറക്കിവിട്ടു. പാലക്കാട്‌ നഗരസഭയിലെ 52-ാം വാര്‍ഡ്‌ ഒലവക്കോട്‌ സൗത്തിലെ പൂക്കാരത്തോട്ടത്തിലാണ്‌ സംഭവം. അന്‍പതിലധികം വരുന്ന ആളുകളുമായി നിശബ്ദ പ്രചരണ ദിവസം വോട്ടുപിടിക്കാനെത്തിയ എംഎല്‍എ യെയാണ്‌ വീട്ടുകാര്‍ ഇറക്കി …

മാസ്‌ക്കില്ലാതെ വോട്ടുപിടുത്തം, ഷാഫി പറമ്പിലിനെ ഇറക്കിവിട്ടു Read More