
ഫ്ലാറ്റിലെ പീഡനം; മൂൻകൂർ ജാമ്യാപേക്ഷയുമായി പ്രതി; സർക്കാരിനോട് വിശദീകരണം തേടി കോടതി
കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോടു വിശദീകരണം തേടി ഹൈക്കോടതി. 11/06/21 വെള്ളിയാഴ്ചയ്ക്കു മുൻപു വിശദീകരണം നൽകണമെന്നാണു നിർദേശം. പ്രതി തൃശൂർ മുണ്ടൂർ സ്വദേശി പുലിക്കാട്ടിൽ മാർട്ടിൻ ജോസഫാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. …