നാലുവയസുകാരിയെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചെന്ന കേസിൽ 40-കാരന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും

പുനലൂർ (കൊല്ലം): ബാധ ഒഴിപ്പിക്കാനെന്ന പേരിൽ നാലുവയസുകാരിയായ തമിഴ് പെൺകുട്ടിയെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചെന്ന കേസിൽ 40-കാരന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. പുനലൂർ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി അരവിന്ദ് ബി. ഇടയോടിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്തപക്ഷം പ്രതി …

നാലുവയസുകാരിയെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചെന്ന കേസിൽ 40-കാരന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും Read More

11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിര യാക്കിയ പ്രതിക്ക് 30 വർഷം തടവ്

കാഞ്ഞങ്ങാട്: 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ. പോക്‌സോ നിയമപ്രകാരം 20 വർഷം കഠിന തടവും 25,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവും ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം 10 വർഷം …

11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിര യാക്കിയ പ്രതിക്ക് 30 വർഷം തടവ് Read More

പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന് അഞ്ചുവര്‍ഷം കഠിന തടവ്

തൃശൂര്‍ | വിവാഹത്തലേന്ന് സല്‍ക്കാരം കൂടാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന് അഞ്ചുവര്‍ഷം കഠിന തടവ്. എടത്തിരുത്തി സ്വദേശി കുട്ടമോന്‍ (52) നെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന്‍ ശിക്ഷിച്ചത്. 52 കാരനായ …

പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന് അഞ്ചുവര്‍ഷം കഠിന തടവ് Read More

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം : സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

പത്തനംതിട്ട | ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട് അടുപ്പത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മാവേലിക്കര തഴക്കര സ്വദേശിയായ പുത്തന്‍പറമ്പില്‍ സുധി (26)യെയാണ് ആറന്മുള പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴി പ്രകാരമാണ് …

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം : സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍ Read More

പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

അടൂര്‍ | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ ശേഷം പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പട്ടാഴി തെക്കേകര വില്ലേജില്‍ . പൂക്കുന്നുമല അനിത ഭവനില്‍ ജിതിന്‍ (19) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. . കുട്ടിയുടെ മൊഴി പ്രകാരം പത്തനാപുരം പോലീസ് …

പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍ Read More

‘ജെന്‍ സീ’ പ്രതിക്ക് ജാമ്യം നല്‍കി ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: മൂന്നരവര്‍ഷത്തോളം ബന്ധം പുലര്‍ത്തിയശേഷം പരാതിക്കാരി ബലാത്സംഗക്കുറ്റം ആരോപിച്ച സംഭവത്തില്‍ പ്രതിക്ക് ഡല്‍ഹി കോടതി ജാമ്യംനല്‍കി. പരാതിക്കാരിയും പ്രതിയുമായുണ്ടായിരുന്നത് ‘സിറ്റ്വേഷന്‍ഷിപ്പ്’ അല്ലെന്നും ‘റിലേഷന്‍ഷിപ്പ്’ തന്നെയാണെന്നും ‘ജെന്‍ സീ’ യുവാക്കളുടെ ഭാഷയില്‍ വിവരിച്ചുകൊണ്ടാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹര്‍ഗുര്‍വീന്ദര്‍ സിങ് ജഗ്ഗി ജാമ്യം …

‘ജെന്‍ സീ’ പ്രതിക്ക് ജാമ്യം നല്‍കി ഡല്‍ഹി കോടതി Read More

ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം തടവവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ

തൃശൂര്‍ | ആറ് വയസ്സുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം തടവവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പുന്നയൂര്‍ സ്വദേശിയായ 43കാരനെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. പിഴതുക അതിജീവിതയ്ക്ക് …

ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം തടവവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ Read More

ലൈംഗിക പീഡന ആരോപണങ്ങളില്‍ രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടികള്‍ സുചിന്തിതമാണെന്ന നിലപാടില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉറച്ചു നില്‍ക്കെ, രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം. പീഡന പരാതികള്‍ ആസൂത്രിതമായ ഗൂഢാലോചനയാണെന്നും പരാതിക്കാര്‍ക്ക് സി പി എം ബന്ധമുണ്ടെന്നുമാണ് വീക്ഷണം …

ലൈംഗിക പീഡന ആരോപണങ്ങളില്‍ രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം Read More

ലൈംഗികാതിക്രമക്കേസ്: ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവ് ശിക്ഷ

ബെംഗളൂരു | ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എം പിയും ജെ ഡി എസ് നേതാവുമായ പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ബെംഗളൂരുവിലെ പ്രത്യേക കോടതി. ജീവപര്യന്തത്തിന് പുറമെ പത്ത് ലക്ഷം രൂപയും കെട്ടിവെക്കണം.വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി. …

ലൈംഗികാതിക്രമക്കേസ്: ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവ് ശിക്ഷ Read More

നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ലക്നോ സ്വദേശിയായ പ്രവീണ്‍ ആണ് അറസ്റ്റിലായത്. ബിഹാർ സ്വദേശികളുടെ കുഞ്ഞാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ 18 മാസമായി മാണ്ഡ്യയിലെ ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്തുവരികയാണ് ഇവർ. …

നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍ Read More