
റിപ്പോര്‍ട്ട്
തയ്യല്‍-ടെക്സ്റ്റയില്‍സ് മേഖലയ്ക്ക് കൈത്താങ്ങാകാന്‍ സേവിക ഗാര്‍മെന്റ്‌സ്
By ന്യൂസ് ഡെസ്ക്
•
August 26, 2022
ചെറുകിട തയ്യല്‍-ടെക്‌സ്‌റ്റൈല്‍ സംരംഭകര്‍ക്ക് കൈത്താങ്ങായി കുടുംബശ്രീയുടെ സേവിക ഗാര്‍മെന്റ്‌സ്. കുടുംബശ്രീ വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സ്‌പെഷ്യല്‍ ലൈവ്‌ലി ഹുഡ് പാക്കേജിന്റെ ഭാഗമായാണ് പുത്തന്‍കുരിശ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപം സേവിക ഗാര്‍മെന്റ്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ സേവികയില്‍...
Read full story


