കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ സ്‌കൂളിന് സമീപം ഉണ്ടായ സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടോയെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഭ്യന്തര...
Read full story
കേച്ചേരി: തൃശൂര്‍ -കുന്നംകുളം റോഡില്‍ ദേശീയ പാതയില്‍ കേച്ചേരി പാലത്തിന് മുകളില്‍ കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ വോള്‍വോ ബസും, ട്രക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. മധുര സ്വദേശികളായ ലോറി ഡ്രൈവര്‍ പാണ്ടിയുടെ മകന്‍ മുത്തു(35)സഹായി...
Read full story
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പാസ്ചിം ബർദ്ധമാൻ ജില്ലയിൽ ശനിയാഴ്ച (05/12/2020) തൃണമൂൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്ക്. പരസ്പരം ബോംബേറ് നടന്നതായും ചില വീടുകൾ കൊള്ളയടിക്കപ്പെട്ടതായും പോലീസ്...
Read full story