റിപ്പോര്‍ട്ട്

മുംബൈയിലേക്ക് വിസ്താരയുടെ പുതിയ സർവീസ് തുടങ്ങുന്നു

By ന്യൂസ് ഡെസ്ക് May 12, 2023
തിരുവനന്തപുരം: ∙ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് വിസ്താരയുടെ പുതിയ സർവീസ് 2023 ജൂൺ ഒന്നിന് തുടങ്ങും. ഈ റൂട്ടിലെ വിസ്താരയുടെ ആദ്യ പ്രതിദിന സർവീസ് ആണിത്. ഈ സർവീസിലേക്കുള്ള ടിക്കറ്റ്‌ ബുക്കിങ് തുടങ്ങി. ശംഖുമുഖത്തെ...
Read full story