കുവൈത്തിൽ ലിഫ്റ്റില്‍ ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയ പ്രവാസി മരിച്ചു
കുവൈത്ത് സിറ്റി: വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റില്‍ ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയ ബംഗ്ലാദേശ് സ്വദേശി മരിച്ചു. അബോധാസ്ഥയിൽ കിടന്ന ഇയാളെ മൂന്ന് പ്രവാസികളാണ് കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത അരോപിച്ച് പൊലീസ് അന്വേഷണം തുടങ്ങി. രക്തം വാര്‍ന്ന നിലയില്‍ ഒരാളെ വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റിന് …
കുവൈത്തിൽ ലിഫ്റ്റില്‍ ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയ പ്രവാസി മരിച്ചു Read More