കൊവിഡ് ഭേദമായവരിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്
കൽപറ്റ: കൊവിഡ് ഭേദമായവരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി വയനാട്ടിൽ നിന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് . കോവിഡ് വന്ന് പോയവരിൽ ശ്വാസകോശ പ്രശ്നങ്ങളും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളും വര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലെ പ്രാഥമിക പരിശോധനാ ഫലങ്ങളാണ് …
കൊവിഡ് ഭേദമായവരിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് Read More