
റിപ്പോര്‍ട്ട്
കൊവിഡ് ഭേദമായവരിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്
By ന്യൂസ് ഡെസ്ക്
•
November 16, 2020
കൽപറ്റ: കൊവിഡ് ഭേദമായവരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി വയനാട്ടിൽ നിന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് . കോവിഡ് വന്ന് പോയവരിൽ ശ്വാസകോശ പ്രശ്നങ്ങളും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളും വര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോസ്റ്റ്...
Read full story

