പത്തനംതിട്ട: വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
അറിയിപ്പുകള്‍

പത്തനംതിട്ട: വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് August 31, 2021
പത്തനംതിട്ട: കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2020-2021 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു.2020-2021 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യ ചാന്‍സില്‍ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍...
Read full story