ആലപ്പുഴ ജില്ലയിൽ മഹാപ്രളയത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികളിലേക്ക് സെപ്റ്റംബര്‍ 11നകം അപേക്ഷിക്കണം

September 5, 2020

ആലപ്പുഴ: പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച റീബില്‍ഡ് കേരള വഴിയുള്ള മൃഗസംരക്ഷണ ജീവനോപാധി പദ്ധതികള്‍ക്ക് അപേക്ഷിക്കാം. പദ്ധതി പ്രകാരം ജില്ലയിലെ 6915 പേര്‍ക്ക് പ്രയോജനം ലഭിക്കും. ഒന്‍പത് കോടി മുപ്പത്തി ഒന്‍പത് ലക്ഷം രൂപയുടെ പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കുന്നത്. പശുവളര്‍ത്തല്‍, കിടാരി …