കൂപ്പുകുത്തി സെന്‍സെക്‌സ്
മുംബൈ: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഓഹരി വിപണി വീണ്ടും നഷ്ടത്തിലേക്ക്. നിഫ്റ്റി 109 പോയിന്റ് നഷ്ടത്തില്‍ 17,014ലും സെന്‍സെക്‌സ് 390 പോയിന്റ് ഇടിഞ്ഞ് 57,235ലുമാണ് വ്യാപാരം നിര്‍ത്തിയത്. ഉയര്‍ന്ന നിരക്കില്‍ കഴിഞ്ഞ മാസത്തെ ഇന്ത്യയുടെ പണപ്പെരുപ്പ നിരക്കുകള്‍ വന്നതും ആഗോള …
കൂപ്പുകുത്തി സെന്‍സെക്സ് Read More