അണുകുടുംബങ്ങളിലേക്കുള്ള മാറ്റം വയോജന സംരക്ഷണത്തിന് വെല്ലുവിളി: സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു
കോഴിക്കോട് : വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്ന പരിഹാരങ്ങള്‍ക്കുമായി വയോജന കമ്മീഷന് രൂപം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു .സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ വയോജന കമ്മീഷന്‍ നിലവില്‍ വരുമെന്നും അതോടെ വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവില്‍ …