സീനിയറേജ് തുക കുറയ്ക്കാൻ കമ്മീഷൻ ശുപാർശ ചെയ്തു, പൂർണമായും ഒഴിവാക്കി സർക്കാർ; ഹാരിസണിന് വൻ നേട്ടം
കോഴിക്കോട്: വന്‍കിട തോട്ടങ്ങളില്‍ നിന്നുളള സീനിയറേജ് തുക സര്‍ക്കാര്‍ വേണ്ടെന്ന് വച്ചത് തോട്ടം മേഖലയെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന്. സീനിയറേജ് തുക കുറയ്ക്കണമെന്ന് കമ്മീഷൻ ശുപാര്‍ശ ചെയ്തപ്പോള്‍ തുക പൂര്‍ണമായും ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഹാരിസണിന്റെ 11 തോട്ടങ്ങളില്‍ …
സീനിയറേജ് തുക കുറയ്ക്കാൻ കമ്മീഷൻ ശുപാർശ ചെയ്തു, പൂർണമായും ഒഴിവാക്കി സർക്കാർ; ഹാരിസണിന് വൻ നേട്ടം Read More