റിപ്പോര്‍ട്ട്
കുന്നംകുളം നഗരസഭയില്‍ നല്ല വീട്, നല്ല നഗരം ജനകീയ ശുചീകരണം ഫെബ്രു. 27 ന്
By ന്യൂസ് ഡെസ്ക്
•
February 23, 2021
തൃശ്ശൂർ: കുന്നംകുളം നഗരസഭ നടപ്പിലാക്കി വരുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പരിപാടിയുടെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ ഫെബ്രു. 27 ന് രാവിലെ 7 മുതല്‍ നഗരം കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തും. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍ പേഴ്‌സണ്‍ സീതാരവീന്ദ്രന്റെ അധ്യക്ഷതയില്‍...
Read full story

