20കാരി യുവതി ആത്മഹത്യ ചെയ്തു: ബന്ധുക്കള്‍ കാമുകനെ കുത്തി കൊന്നു

കച്ച് : 20കാരി യുവതി ആത്മഹത്യ ചെയ്തത് അറിഞ്ഞ ഉടന്‍ ബന്ധുക്കള്‍ യുവതിയുടെ കാമുകനെ കൊലപ്പെടുത്തി. കച്ച് ജില്ലയിലെ രാപൂര്‍ താലുക്കിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ പിതാവ് ധര്‍മ, സഹോദരന്‍മാരായ സതീഷ്, ഗോക, ശിവ എന്നിവരടക്കം 5 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. …

20കാരി യുവതി ആത്മഹത്യ ചെയ്തു: ബന്ധുക്കള്‍ കാമുകനെ കുത്തി കൊന്നു Read More